ജൂലൈ 2 തിമിര്‍ത്തുപെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണിലും മനസ്സിലും മരങ്ങള്‍ നട്ടുകൊണ്ട് ഞങ്ങളാരംഭം കുറിച്ചു.
ജീവല്‍ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ജന്തുശാസ്ത്ര അദ്ധ്യാപികയും,ഞങ്ങളുടെ പ്രിന്‍സിപ്പലുമായ ശ്രീമതി രേഖടീച്ചര്‍
മുരിങ്ങാക്കമ്പു നട്ടുകൊണ്ട് ഞങ്ങളുടെ പച്ചക്കറിത്തോട്ട നിര്‍മ്മാണത്തിന് തുടക്കമിട്ടു
എല്ലാ വിധ പ്രോല്‍സാഹനങ്ങളും ...
ReplyDeleteചില ഫോട്ടോകള്‍ rotate ചെയ്തു കാണിക്കുന്നു. അത് കൂടി ഒന്ന് ശരിപ്പെടുത്ത്തണം.
www.shaisma.blogspot.com