അധ്യാപകര്‍ക്കു വേണ്ടി ഏതാണ്ട് ഒരു വര്‍ഷമായിട്ട് ബ്ലോഗിങ്ങ് നടത്തിയിട്ട് ടീച്ചറെപ്പോലൊരാളെ ഇതുവരെ മാത്‌സ് ബ്ലോഗിലേക്ക് കണ്ടില്ലല്ലോയെന്നൊരു ഖേദമുണ്ട്.
എന്നാല്‍, കേരളീയസമൂഹത്തില്‍ ഏറെ വിമര്‍ശനവിധേയമാക്കപ്പെടുന്ന അധ്യാപകലോകത്തു നിന്നും ഒരു അധ്യാപിക ഈ രീതിയില്‍, ഈ മേഖലയില്‍ സജീവമായി രംഗത്തുള്ളതില്‍ ഞങ്ങളേറെ സന്തോഷിക്കുന്നു.
Ee nampukal thazachu valaratte, jeevitham muzuvanum.... lokam muzuvanum ..! Ashamsakal...!
ReplyDeleteഒരുതയ് നടുമ്പോള്‍ ഒരു തണല്‍ നടുന്നു
ReplyDeleteവളരെ നന്നായി ഈ സഹകരണം. ഇതു കണ്ട് എനിക്ക് പ്രത്യേകമായി ഒരു സന്തോഷം തോന്നുന്നു.. ആശംസകള്‍!
ReplyDeleteനീന ടീച്ചറേ,
ReplyDeleteഅധ്യാപകര്‍ക്കു വേണ്ടി ഏതാണ്ട് ഒരു വര്‍ഷമായിട്ട് ബ്ലോഗിങ്ങ് നടത്തിയിട്ട് ടീച്ചറെപ്പോലൊരാളെ ഇതുവരെ മാത്‌സ് ബ്ലോഗിലേക്ക് കണ്ടില്ലല്ലോയെന്നൊരു ഖേദമുണ്ട്.
എന്നാല്‍, കേരളീയസമൂഹത്തില്‍ ഏറെ വിമര്‍ശനവിധേയമാക്കപ്പെടുന്ന അധ്യാപകലോകത്തു നിന്നും ഒരു അധ്യാപിക ഈ രീതിയില്‍, ഈ മേഖലയില്‍ സജീവമായി രംഗത്തുള്ളതില്‍ ഞങ്ങളേറെ സന്തോഷിക്കുന്നു.
www.mathematicsschool.blogspot.com എന്നതാണ് മാത്‌സ് ബ്ലോഗിന്‍റെ വിലാസം. Daily updation ഉള്ള ബ്ലോഗിലെ ചര്‍ച്ചകളിലിടപെടുക. സുസ്വാഗതം.
ടീച്ചറുടെ ഈ ബ്ലോഗിന്‍റെ ലിങ്ക് മാത്‌സ് ബ്ലോഗില്‍ നല്‍കുന്നുണ്ട്.